കരാഞ്ചിറ: കാട്ടൂകടവ്പള്ളിക്കു മുന്‍വശം പരേതനായ കൊമ്പന് തരുത് ഭാര്യ ഏല്യ (88) നിര്യാതയായി. സംസ്കാരം സെന്റ് സേവ്യഴ്സ് ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: ബേബി, പരേതനായ അന്റു, റോസിലി, ജെസി. മരുമക്കള്‍: വില്‍സണ്‍, റോജ, പോള്‍, പരേതനായ ഫ്രാന്‍സിസ്.
About Author