ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര: ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മിനി സുധീഷ് അധ്യക്ഷത വഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് എ.എ. ജോജു, ക്ഷീരസംഘം സെക്രട്ടറി ടി.എ. ഷാജു എന്നിവര്‍ പ്രസംഗിച്ചു. മാള ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ജ്യൂണി ജോസ് റോഡ്റിഗ്സ് ക്ലാസ് നയിച്ചു. മാള ബ്ലോക്ക് ഡയറി ഫാം ഇന്‍സ്പെക്ടര്‍ സി. നിഷ, കല്ലേറ്റുംകര കേരള ഫീഡ്സ് കമ്പനി ഡോ. അനുരാജ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു