കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കൊരമ്പു സുബ്രമണ്യന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് കളരിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൃദംഗ മേളും, സംഗീത കച്ചേരിയും ഉണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്ത പരിപാടി ഒരു മണിക്കൂറോളം നീണ്ടു നിന്നു. ദേവ് സുകൃത്, പ്രഭല്ദേവ്, ശാസ്തദേവ്, അനന്തറാം, അനന്തന്കൃഷ്ണന്, റിഷിന് എന്നിവര്‍ മൃദംഗ മേളയിലും, സംഗീത കച്ചേരിയില്‍ സാരംഗി വായ്പാട്ടും, സാരസ് കൃഷ്ണ മൃദംഗവും, ധനജയ് ഗഞ്ചിറയും, ശ്രീരാം ഘടവടവും അവതരിപ്പിച്ചു.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്