പുല്ലൂര്‍ വ്യാപാരി വ്യവസായി വാര്‍ഷികം അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂര്‍-അവിട്ടത്തൂര്‍-തൊമ്മാന യൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു. മരണമടഞ്ഞ വ്യാപാരിക്ക് ഭദ്രം സഹായനിധിയും വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. ബിനോയ് സെബാസ്റ്റ്യനെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ബെന്നി അമ്പഴക്കാടന്‍, ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് എബിന് വെള്ളാനിക്കാരന്‍, ഫെസ്റ്റന് തേറാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം