കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയില്‍ ജനപ്രതിനിധി സംഗമം
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തയില്‍ നടന്ന ജനപ്രതിനിധി സംഗമം ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പള്ളി മുഖ്യാതിഥിയായി സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ അംബുജ രാജന് ബാങ്ക് ഡയറക്ടര്‍മാരായ പ്രമീള അശോകന്, എം.ജെ. റാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമറുദ്ദീന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസഹായം എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടര്‍ എം.ഐ. അഷ്റഫ് സ്വാഗതവും ബാങ്ക് മാനേജര്‍ കെ.കെ. രാജേ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം