സീന (50) വല്ലക്കുന്ന്
വല്ലക്കുന്ന്: ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ മെല്വിന് (കൊച്ചി മെട്രോ) ഭാര്യ സീന (50) നിര്യാതയായി. മതിലകം സെന്റ് ജോസഫ്സ് എച്ച്എസ് സ്കൂളിലെ അധ്യാപികയാണ്. സംസ്കാരം വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയില്‍ നടത്തി. മക്കള്‍: അങ്കിത, അഷിത, അനിഷ. ഭര്‍തൃമാതാവ്: ലില്ലി ആന്റണി (റിട്ട. കെഎസ്ഇബി).