ഇരിങ്ങാലക്കുട കിട്ടമേനോൻ റോഡ് മഠത്തിപ്പറമ്പിൽ ശങ്കരനാരായണൻ ഭാര്യ രമ (62വയസ്സ്) നിര്യാതയായി. ഇരിഞ്ഞാലക്കുട ടൌൺ കോഓപ്പറേറ്റീവ് ബാങ്ക് മാനേജരായിരുന്നു. (റിട്ടയേർഡ്) മക്കൾ ബിൽവി -മുരിയാട് ഗ്രാമപഞ്ചായത് ,ബിജിത്,മരുമകൻ സിജിമോൻ SIFL-Thrissur സംസ്കാരം നടത്തി.