കോവിഡ് ബാധിതരുടെ വീടുകളില്‍ കന്നുകാലികള്‍ക്ക് പുല്ല് എത്തിച്ച് സിപിഐ
ഇരിങ്ങാലക്കുട: സിപിഐയുടെ നേതൃത്വത്തില്‍ കന്നുകാലികള്‍ക്ക് പുല്ല് നല്കി. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോവിഡ് ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് പുറത്തേയ്ക്കിറങ്ങാന്‍ പറ്റാതായപ്പോള്‍ പശുക്കള്‍ക്കുള്ള പുല്ല് പറിയ്ക്കലും മുടങ്ങി. വിവരം അറിഞ്ഞെത്തിയ സിപിഐ ഹൈസ്ക്കൂള് ബ്രാഞ്ച് സെക്രട്ടറി നെജിന്, പാര്‍ട്ടി മെമ്പറായ കൊല്ലാറ ദാസന് എന്നിവര്‍ ചേര്‍ന്ന് പുല്ല് വെട്ടുകയും തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തകരായ റിയാസ്, സുരാജ്, ധനേഷ് ചേര്‍ന്ന് വീട്ടിലെത്തിക്കുകയും ചെയ്തു.

ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍
എടതിരിഞ്ഞിയില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍