ഗ്രീന്‍ മുരിയാടിനായി ബയോ ബിന്‍ വിതരണം
മുരിയാട്: ‘ഗ്രീന്‍ മുരിയാട് ക്ലീന്‍ മുരിയാട്’ എന്ന ആശയമുയര്‍ത്തി ബയോബിന്നുകള്‍ വിതരണം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ വെച്ചു നടന്ന ബയോ ബിന്‍ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ഗോപി, സെക്രട്ടറി പി. പ്രജീഷ്, വിഇഒ സിനി, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, ശ്രീജിത്ത് പട്ടത്ത്, മണി സജയന്, നിജി വത്സന്, നികിത അനൂപ്, വൃന്ദകുമാരി, നിത അര്ജുനന്, ജിനി സതീശന്, എ.എസ്. സുനില്‍കുമാര്‍, സേവ്യര്‍ ആളൂക്കാരന്‍, നിജി വത്സന് എന്നിവര്‍ പ്രസംഗിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
വിജയോത്സവം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ഊരകം പി.എല്‍. ഔസേപ്പ് മാസ്റ്റര്‍ സ്മാരക ഗ്രാമീണ വായനശാലയില്‍ ഓണാഘോഷം നടത്തി