പറപ്പൂക്കര ഫൊറോന പള്ളിയില്‍ 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സമാപിച്ചു
പറപ്പൂക്കര: വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള പറപ്പൂക്കര ഫൊറോന പള്ളിയില്‍ തിരുനാളിനൊരുക്കമായുള്ള 40 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന സമാപിച്ചു. സമാപന ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭ ശുശ്രൂഷകള്‍ക്കായുള്ള ബേമ്മയുടെ ആശീര്‍വാദകര്‍മവും നിര്‍വഹിച്ചു. മേയ് 15, 16 തിയതികളിലെ വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാള്‍ കൊടികയറ്റം മേയ് ആറിന് വൈകീട്ട് നടക്കും.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി