നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 21 ന്
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി 21 നു കല്പറമ്പ് സെന്റ് മേരീസ് ഫെറോന പളളിയില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കല്പറമ്പ് പളളി വികാരി ഫാ. ജോര്‍ജ് വേഴപറമ്പില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 9446540890, 9539343242.

പോഷ് നിയമം അവബോധ ക്ലാസ് സംഘടിപ്പിച്ചു
നാലമ്പല തീര്‍ഥാടനം; പായമ്മല്‍ ക്ഷേത്ര പരിസരത്തെ കച്ചവട സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ക്രൈസ്റ്റ് കോളജില്‍ ഹെയര്‍ ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി