പടിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യവിഭാഗം പരിശോധനകള്‍ നടത്തി.
പടിയൂര്‍: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി പഞ്ചായത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ഭക്ഷ്യ ഉത്പാദന സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്തും പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം അധികൃതരും സംയുക്തമായിട്ടായിരുന്നു പരിശോധന. പടിയൂര്‍ പഞ്ചായത്തില്‍ പൊതുജനാരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകളില്‍ നിന്നു പിഴയീടാക്കുകയും വൃത്തിഹീനമായ സാഹചര്യം നിലനില്‍ക്കുന്ന ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു.


ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം