അധ്യാപക ഒഴിവുകള്‍

ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ 26 നു മുമ്പായി അപേക്ഷ നല്‍കണം. എംഎ മള്‍ട്ടിമീഡിയ യോഗ്യതയുണ്ടായിരിക്കണം. ഫോണ്‍: 9846730721, 9495505051. ഇമെയില്‍-campus@tharananellur.com.