സംഗമസാഹിതി കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സാഹിത്യോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതി കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ സാഹിത്യോത്സവം സമാപിച്ചു. സമാപനസമ്മേളനം പ്രഫ. സാവിത്രി ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. കവി പ്രകാശന് ഇഞ്ചക്കുണ്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം, പ്രസിഡന്റ് രാധാകൃഷ്ണന് വെട്ടത്ത്, പി.എന്‍. സുനില്‍, സിസ്റ്റര്‍ റോസ് ആന്റോ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് വി.വി. ശ്രീല ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിലായി 15 പുസ്തകങ്ങളുടെ ചര്‍ച്ച നടന്നു. നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു.

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്