താണിശേരി വിമല സെന്‍ട്രല്‍ സ്കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു
താണിശേരി: വിമല സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം കാറളം പഞ്ചായത്ത് ഗവണ്മെന്റ് ആയുര്‍വേദ ഡോക്ടര്‍ നിരഞ്ജന തൈനട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന് നെല്ലംകുഴി പരിസ്ഥിതി പരിപാലനത്തെകുറിച്ച് പ്രസംഗിച്ചു. പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്കിറ്റ്, നൃത്തം, പ്രസംഗം തുടങ്ങി വ്യത്യസ്തമായ പരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു