കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യ വ്യാപാരി ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യ വ്യാപാരി ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറക്കാടന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടത്തിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ സ്വാഗതവും, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ടി.വി. ആന്റോ, ടി. മണിമേനോന്‍, പി.വി. നോബിള്‍, ജോയിന്റ് സെക്രട്ടറിമാരായ ഡീന്‍ ഷാഹിദ്, കെ.ആര്. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ്‍ ജോസ്, വനിതാ വിംഗ് പ്രസിഡന്റ് മിനി ജോസ് കാളിയങ്കര എന്നിവര്‍ സംബന്ധിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു