ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ശിലാഫലകം അനാഛാദനം ചെയ്തു. ഉപാധ്യക്ഷന്‍ ടി.വി. ചാര്‍ളി, സ്ഥിരംസമിതി അധ്യക്ഷരായ ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, ജയ്സണ്‍ പാറേക്കാടന്‍, പ്രിന്‍സിപ്പല്‍മാരായ എം.കെ. മുരളി,
ആര്. രാജലക്ഷ്മി, പ്രധാന അധ്യാപിക ടി.കെ. ലത, ബിപിസി കെ.ആര്. സത്യപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്