കല്പറമ്പ് ബിവിഎം ഹയര്‍സെക്കഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നു
കല്പറമ്പ്: ബിവിഎം ഹയര്‍സെക്കഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. ഡേവീസ് കുടിയിരിക്കല്‍ വിദ്യാര്‍ഥി പ്രതിനിധി ജോസഫ് സിസ്റ്റേണിനു ദീപിക ദിനപത്രത്തിന്റെ കോപ്പി നല്കി നിര്‍വഹിക്കുന്നു. രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ കവലക്കാട്ട്, പ്രിന്‍സിപ്പല്‍ ബിജു ആന്റണി, പഞ്ചായത്തംഗവും പിടിഎ വൈസ് പ്രസിഡന്റുമായ ജൂലി ജോയ്, പിടിഎ എക്സിക്യുട്ടീവ് അംഗം ജോയ് കോലംങ്കണ്ണി, സ്റ്റാഫ് സെക്രട്ടറി ജില്സന് ജോര്‍ജ്, എം ജെ ഷീജ, സി.ജി ജോബി എന്നിവര്‍ സമീപം.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു