മുപ്പതാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ആരംഭിച്ചു
ഇരിങ്ങാലക്കുട: മുപ്പതാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഡോണ്‍ ബോസ്കോ സ്കൂളില്‍ തുടക്കമായി. സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് ചീഫ് ഓര്‍ഗനൈസര്‍ ഫാ. മനു പീടികയില്‍, വൈസ് റെക്ടറും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. സന്തോഷ് മണികൊമ്പേല്‍, പിടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരന്, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഓമന, വൈസ് പ്രസിഡന്റ് ഹോബി ജോളി, ജോസഫ് ചാക്കോ, അജിത്ത് കുര്യന്, കോഡിനേറ്റര്‍ സന്ദേശരി എന്നിവര്‍ പങ്കെടുത്തു.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി