ഭാർഗവി തങ്കപ്പൻ (82) ഇരിങ്ങാലക്കുട
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കോച്ചേരി തങ്കപ്പന് (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാര്‍ വ്യവസായവകുപ്പ്) ഭാര്യ ഭാര്‍ഗവി തങ്കപ്പന് (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: കെ.ടി. പ്രേംജന് (റിട്ട. സിഐ ഓഫ് പോലീസ്), കെ.ടി. പ്രേമലത (അസിസ്റ്റന്റ് ഡയറക്ടര്‍ റീ സര്‍വ്വേ, തൃശൂര്‍), കെ.ടി. ജിനന് (ഡെപ്യൂട്ടി തഹസില്‍ദാര്‍, തൃശൂര്‍). മരുമക്കള്‍: സരസ്വതി പ്രേംജന് (എല്‍ഐസി ഏജന്റ്, ഇരിങ്ങാലക്കുട), ശ്രീനിവാസന് മാവുങ്കല്‍ (റിട്ട. എച്ച്എസ്എ, ചാലക്കുടി), വത്സ ജിനന്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി