അഖില കേരള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സേവ ഇന്‍ ആക്ഷന്‍, എല്‍ടിഐ മൈന്‍ഡ് ട്രീ, മട്ടാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രക്ഷാ സൊസൈറ്റി എന്നിവ ചേര്‍ന്ന് ഭിന്നശേഷി കുട്ടികള്‍ക്കായി കൊച്ചിയില്‍ നടത്തിയ അഖില കേരള ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്ററിലെ ആഗ്രഹ് ദാസ്, ശിവപ്രസാദ് എന്നീ കുട്ടികള്‍ 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം