ആഭരണത്തില്‍ തെളിയുന്നു ഇവരുടെ കഥകളി ജീവിതം
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കോവിഡ് മൂലം അവസരങ്ങള്‍ നഷ്ടപ്പെട്ട കഥകളി കലാകാരന്മാരുടെ ജീവിത പ്രതിസന്ധികള്‍ വരച്ചു കാട്ടുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഥകളി രംഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിയുടെ മകനായ വിനോദ് കൃഷ്ണനാണു ആഭരണം എന്ന പേരില്‍ ഹ്രസ്വചിത്രം ഒരുക്കിയത്. കഥകളി കലാകാരന്മാര് തന്നെയാണു ഈ ഹ്രസ്വചിത്രത്തിന്റെ മുന്നിലും പിന്നണിയിലും നേതൃത്വം നല്‍കിയത്. യുവ കഥകളി നടന് കലാമണ്ഡലം ചമ്പക്കര വിജയകുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മൃദംഗകലാകാരന്‍ വാഴപ്പിള്ളി അനില്‍കുമാര്‍, ശാസ്ത്രീയസംഗീതജ്ഞന്‍ ഹരിരാഗ് നന്ദന് എന്നിവരും അഭിനയിച്ചിട്ടുണ്ട്. കഥകളി നടന് ബാലു മുരളിധരന് നായരാണു ഛായാഗ്രഹണം. കഥകളി ഗായകന് കലാനിലയം സിനു സംഗീതസംയോജനവും സി.ആര്. ശ്രീജിത്ത് ചിത്രസന്നിവേഷവും നിര്‍വഹിച്ചിരിക്കുന്നു.

സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം