കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. സീജോ ഇരിമ്പന്‍, സിസ്റ്റര്‍ സാരൂപ്യ, സിസ്റ്റര്‍ ലൂസീന, സിസ്റ്റര്‍ വിമല, നിധിന് ടോണി, സിബിന് ലാസര്‍, ജോസ് പോള്‍, സിസ്റ്റര്‍ റോസ്ലന്റ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: വിമല്‍ വേണു
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി