അന്നംകുട്ടി (73) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: അറയ്ക്കൽ കണ്ടംകുളത്തി ലോനപ്പൻ ജോൺസൺ ഭാര്യ അന്നംകുട്ടി (73) നിര്യതയായി. സംസ്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടത്തി. മക്കൾ: ഡോ.കെ.ജെ. ജോൺ, കെ.ജെ. സെബാസ്റ്റ്യൻ, സിസ്റ്റർ പ്രിൻസി സിഎംസി (കാർമൽ, മാള), കെ.ജെ. ജോസഫ്, ശാന്തി, കൊച്ചുറാണി (റോസ്മോൾ). മരുമക്കൾ: വിജി ജോൺ, ജാൻസി സെബാസ്റ്റ്യൻ. മിനു ജോസഫ്, ടോണി മാളിയേക്കൽ, ജിൻസ് ജോർജ്.

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി