അപേക്ഷ സമര്‍പ്പിക്കണം
കാട്ടൂര്‍: കേരള ജല അഥോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന് പദ്ധതി പ്രകാരം ഗാര്‍ഹിക വാട്ടര്‍ കണക്ഷന് എടുക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍ വാട്ടര്‍ കണക്ഷനുള്ള അപേക്ഷ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഒമ്പത്, 10 തിയതികളില്‍ ഇരിങ്ങാലക്കുട സെക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ബിപിഎല്‍ കാര്‍ഡുടമകള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നു പൊതുജനാരോഗ്യ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി