മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
വേണുജി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം നല്‍കിവരുന്ന മാണിക്യശ്രീ പുരസ്കാരം കൂടിയാട്ടം കലാകാരന് വേണുജിക്ക് സമ്മാനിക്കും.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
സുപ്രധാന സംസ്കൃതനാടകങ്ങളായ മഹാകവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളം, വിക്രമോര് വശീയം, ഭാസന്റെ ഊരുഭംഗം, ശൂദ്രകന്റെ മൃച്ഛകടികം തുടങ്ങിയ കൃതികളെ കൂടിയാട്ടത്തില്‍ അവതരിപ്പിച്ച് ദേശീയ അന്തര്‍ദേശീയ വേദികളില്‍ എത്തിക്കാനായത് വേണുജിയുടെ ഈ രംഗത്തെ സുപ്രധാന നേട്ടങ്ങളാണ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡിനു പുറമേ കേരള കലാമണ്ഡലം, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളില്‍നിന്നും ഫെല്ലോഷിപ്പുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഇരിങ്ങാലക്കുട നടനകൈരളിയുടെ സ്ഥാപകനാണ്. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരികസമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു