പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്ത ആട്.
എടതിരിഞ്ഞി: തെരുവുനായ്ക്കളുടെ കടിയേറ്റ് ആടുകള്‍ ചത്തു. എടതിരിഞ്ഞി പോത്താനി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന അണക്കത്തി സുനില്‍ കുമാറിന്റെ ജെമിന്യാപ്യാരി ഇനത്തില്‍പ്പെട്ട രണ്ട് ആടുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്.

ഇതാണ് ഞങ്ങളുടെ എം.എല്‍.എ.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാനും വോട്ട് ചെയ്യുവാനും ഇവിടെ Click ചെയ്യുക….
രാവിലെ പറമ്പില്‍ കെട്ടിയിട്ടിരുന്നതായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ എത്തി രണ്ട് ആടുകളേയും കടിച്ച് കൊ ലപ്പെടുത്തുകയായിരുന്നു. സുനില്‍കുമാറിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ആടു വളര്‍ത്തല്‍. പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തെരുവുനായ ശല്യത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ച് പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പരാതി നല്‍കിയിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
ഇരിങ്ങാലക്കുടക്കാര്‍ക്ക് വിളിപ്പുറത്തിനി എഐ കയ്യാള് ഇരിഞ്ഞാല്ഡക്കാരന് റെഡി