കടത്തനാട്ട് പത്മനാഭ വാരിയര്‍ക്ക് എന്‍.വി. കൃഷ്ണവാരിയര്‍ അവാര്‍ഡ്
കടത്തനാട്ട് പത്മനാഭ വാരിയര്‍.
ഇരിങ്ങാലക്കുട: സാഹിത്യ പ്രവര്ത്തകന് കടത്തനാട്ട് പത്മനാഭ വാരിയര്‍ക്ക് വാരിയര്‍ സമാജത്തിന്റെ എന്‍.വി. കൃഷ്ണവാരിയര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹന്‍ദാസും, ജനറല്‍ സെക്രട്ടറി വി.വി. മുരളീധര വാരിയരും അറിയിച്ചു. 23, 24 തിയതികളില്‍ ഹരിപ്പാട് നടക്കുന്ന സമാജത്തിന്റെ 48-ാം സംസ്ഥാന സമ്മേളനത്തില്‍ പുരസ്കാരം നല്‍കും. 10,001 തുകയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി