പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി സമയം ക്രമീകരിച്ചു
വെള്ളാങ്കല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്തുന്നതിനായി സമയം ക്രമീകരിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത്- രാവിലെ 8.30, പൂമഗലം ഗ്രാമപഞ്ചായത്ത്- രാവിലെ 9.30, പുത്തന്‍ചിറ പഞ്ചായത്ത്- രാവിലെ 10.30, വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത്- രാവിലെ 11.30, വേളൂക്കര പഞ്ചായത്ത്- ഉച്ചയ്ക്കു 12.30 എന്നിങ്ങനെയാണു സമയം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും നാളെ നിശ്ചയിച്ച സമയത്തേക്കാള്‍ 10 മിനിറ്റ് മുമ്പായി നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നു റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി