തങ്കമ്മ ചാക്കോ (91) ഇരിങ്ങാലക്കുട
തങ്കമ്മ ചാക്കോ (91) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: പരേതനായ മാളിയേക്കല്‍ ചാക്കോ ഭാര്യ തങ്കമ്മ ചാക്കോ (91) നിര്യാതയായി. സിഎംഎസ് സ്കൂള്‍ അധ്യാപിക ആയിരുന്നു. കോയിപ്രം മട്ടക്കല്‍ കുടുംബാംഗമാണ്. സംസ്കാരം ഗാന്ധിഗ്രാമിലെ ബ്രദറന്‍ സെമിത്തേരിയില്‍ നടത്തി. മക്കള്‍: ഡോ. എലിസബത്ത് അബ്രഹാം (അയര്‍ലന്‍ഡ്), കുരിയന്‍ ചാക്കോ (ബേബിച്ചന് ദുബായ്), മേരി ജേക്കബ് (സൗദി അറേബ്യ), ബോബി ചാക്കോ (ദുബായ്). മരുമക്കള്‍: ഡോ. അബ്രഹാം മാത്യു (അയര്‍ലന്‍ഡ്), ഷെര്‍ലി കുര്യന് (ദുബായ്), ജേക്കബ് ചാക്കോ (സൗദി അറേബ്യ), റിന്‍സി ബോബി (ദുബായ്).

ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി