വേളൂക്കര പഞ്ചായത്ത് സാരഥികൾ
വേളൂക്കര ഗ്രാമപഞ്ചായത്ത്- 18
കക്ഷിനില
യുഡിഎഫ്-8
എല്‍ഡിഎഫ്-8
ബിജെപി-2
വേളൂക്കര പഞ്ചായത്തിലെ വാര്‍ഡ്, വിജയിച്ചവര്‍, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍
1 ഐക്കരക്കുന്ന്- സുപ്രഭ സുഖി (എല്‍ഡിഎഫ്)- 135
2 കോലോത്തുംപടി- സതീഷ് പത്താഴക്കാട്ടില്‍ (എല്‍ഡിഎഫ്)- 53
3 നടവരമ്പ്- സുനിത രാധാകൃഷ്ണന് (എല്‍ഡിഎഫ്)- 64
4 കല്ലംകുന്ന്- കെ.എസ്. ധനീഷ് (എല്‍ഡിഎഫ്)- 107
5 അവിട്ടത്തൂര്‍- ലീന ഉണ്ണികൃഷ്ണന് (എല്‍ഡിഎഫ്)- 116
6 അവിട്ടത്തൂര്‍ സൗത്ത്- ബിബിന്‍ തുടിയത്ത് (യുഡിഎഫ്)- 114
7 അവിട്ടത്തൂര്‍ നോര്‍ത്ത്- ശ്യാംരാജ് തെയ്ക്കാട്ട് (ബിജെപി)- 50
8 തൊമ്മാന- പുഷ്പം ജോയ് (യുഡിഎഫ്)- 17
9 കടുപ്പശേരി- ഷീബ നാരായണന് (യുഡിഎഫ്)- 90
10 അയ്യപ്പന്‍കാവ്- ഷീജ ഉണ്ണികൃഷ്ണന് (എല്‍ഡിഎഫ്)- 343
11 തുമ്പൂര്‍- രഞ്ജിത ഉണ്ണികൃഷ്ണന് (എല്‍ഡിഎഫ്)- 44
12 തുമ്പൂര്‍ വെസ്റ്റ്- സ്വപ്ന സെബാസ്റ്റ്യന്‍ (യുഡിഎഫ്)- 270
13 പട്ടേപ്പാടം- യൂസഫ് കൊടകരപറമ്പില്‍ (യുഡിഎഫ്)- 260
14 പൂന്തോപ്പ്- അജിത ബിനോയ് (ബിജെപി)- 98
15 ശിവഗിരി- വിന്‍സെന്റ് കാനംകുടം (യുഡിഎഫ്)- 122
16 കൊറ്റനല്ലൂര്‍- ജെന്‍സി ബിജു മാഞ്ഞൂരാന് (യുഡിഎഫ്)- 253
17 വേളൂക്കര- പി.വി. മാത്യു പാറേക്കാടന്‍ (യുഡിഎഫ്)- 117
18 വൈക്കര- പി.എം. ഗാവരോഷ് (എല്‍ഡിഎഫ്)- 427

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി