ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്കു തുടക്കം
ഇരിങ്ങാലക്കുട: എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. സുനിത നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ പ്രവന്റീവ് ഓഫീസര്‍മാരായ എം.എല്‍. റാഫേല്‍, വത്സന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അനിത പി. ആന്റണി, സ്കൗട്ട് മാസ്റ്റര്‍ ഡോ. എസ്.ആര്. രാഗേഷ്, സ്കൗട്ട് യൂണിറ്റ് അംഗമായ അമല്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു