പാചക വാതക വില വര്‍ധനവിനെതിരെ വീട്ടമ്മമാര്‍ ധര്‍ണ നടത്തി
ആളൂര്‍: പാചക വാതക വില വര്‍ധനവിനെതിരെ കല്ലേറ്റുംകര പോസ്റ്റോഫീസിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.എ. അലോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നീതു മണിക്കുട്ടന് അധ്യക്ഷത വഹിച്ചു. കൊച്ചുത്രേസ്യ ദേവസി, മിനി പോളി, രേഖ സന്തോഷ്, മിനി ജോണ്സണ്, വിജയലക്ഷ്മി മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.

ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന വിരോധം; ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകര്‍ത്തു. അഞ്ച് പ്രതികള്‍ അറസ്റ്റില്‍
ബാറില്‍ നിന്ന് 85,400 രൂപ മോഷ്ടിച്ച കേസില്‍ മുന്‍ അക്കൗണ്ടന്റിനെ തമിഴ് നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു