കോവിഡ് ബാധിച്ച് മരിച്ചു-മേരി (77)
മുരിയാട്: പുല്ലൂര്‍ ഊരകം-തൊമ്മാന ചിറ്റിലപ്പിള്ളി വീട്ടില്‍ ജോണി ഭാര്യ മേരി (77) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം നടത്തി. മക്കള്‍: ടോജി, റോജി, ലിജി, ജോസഫ്. മരുമക്കള്‍: ജോജി, ഹില്ജ, ജോജോ, റിനി.

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു