മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചു-ജോസ് (89)
പടിയൂര്‍: കിഴക്കെ മാട്ടുമ്മല്‍ മിഖേല്‍ മകന് ജോസി (89) നാണ് മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം അരിപ്പാലം തിരുഹൃദയ ലത്തീന്‍ ദേവാലയ സെമിത്തേരിയില്‍ നടത്തി. ഭാര്യ: പരേതയായ മേരി. മക്കള്‍: സെലിന്, കൊച്ചുത്രേസ്യ, വിന്‍സന്‍, ജെയ്സണ്‍, ജോണ്സണ്. മരുമക്കള്‍: പരേതനായ ജോസ്, പരേതനായ ഡെന്നി, ലിബി, ലിജി, ലീന.