സുഭദ്ര അമ്മ (91) കടുപ്പശേരി

കടുപ്പശേരി: പുല്ലൂര്‍ എഎല്‍പി സ്കൂള്‍ റിട്ട. അധ്യാപിക പരേതനായ മേലങ്ങത്ത് പത്മനാഭമേനോന്റെ (റിട്ട. എസ്ഐ) ഭാര്യ ചേരിയില്‍ (ഉമാ മന്ദിരം) സുഭദ്ര അമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: രാമന്‍കുട്ടി (റിട്ട. അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥന്), ഓമന (റിട്ട. അധ്യാപിക, എസ്എന്വിവിഎച്ച്എസ്എസ്, ആളൂര്‍), ഗോപിനാഥ്, മുരളീധരന്.