ഭാസ്കരമേനോന്‍ (87)നടവരമ്പ്

നടവരമ്പ്: വൈക്കര മുല്ലോത്ത് ഭാസ്കരമേനോന്‍ (റിട്ട. സൂപ്രണ്ട്, ആര്‍ടിഒ, കൊയമ്പത്തൂര്-87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഏഴിന് വീട്ടുവളപ്പില്‍. ഭാര്യ: പരിയാടത്ത് ഇന്ദിര. മക്കള്‍: ശ്രീകുമാര്‍ (ദുബായ്), ഗീത (കൊയമ്പത്തൂര്), രവികുമാര്‍ (ചെന്നൈ), മനോജ് കുമാര്‍ (ദുബായ്). മരുമക്കള്‍: ആശ, ഗോപാലകൃഷ്ണന്, മീര, പ്രസന്ന.