കാറളം: കിഴുത്താണി കണ്ണോളി വീട്ടില്‍ കൊച്ചുമോന് മകന് അര്ജുനന് (76) മരിച്ചു. കാറളം സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനാണ്. സംസ്കാരം നടത്തി. ഭാര്യ: സാവിത്രി. മക്കള്‍: അജിത്കുമാര്‍, മീര, സജിനി. മരുമക്കള്‍: വൃന്ദ (പഞ്ചായത്തംഗം), സന്തോഷ്, സജയന്.
About Author