ഒരു വയസുള്ള കുട്ടിയടക്കം നഗരസഭാ പ്രദേശത്ത് നാല് പേര്‍ക്ക് കോവിഡ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് ജൂലൈ 31 ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗാന്ധിഗ്രാം ഈസ്റ്റ് വാര്‍ഡിലെ മുന്നൂ പേര്‍ക്കും കല്ലട വാര്‍ഡിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭര്‍ത്താവിനും ഭാര്യക്കും ഒരു വയസുള്ള കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 328 പേരാണ് നിരീക്ഷണത്തിലുള്ളത്. 192 പുരുഷന്മാരും 87 സ്ത്രീകളുമടക്കം 279 പേര് വീട്ടു നിരീക്ഷണത്തിലുണ്ട്. 10 പുരുഷന്മാരും ഒരു സ്ത്രീയുമടക്കം 11 പേരാണ് സ്ഥാപന നിരീക്ഷണത്തിലുള്ളത്. 38 പേരാണ് സമ്പര്‍ക്ക നിരീക്ഷണത്തിലുള്ളത്. 70 പുരുഷന്മാരും 21 സ്ത്രീകളുമായി 91 പേരാണ് വിദേശത്തു നിന്നുമെത്തി നിരീക്ഷണത്തിലുള്ളത്.
കാട്ടൂരില്‍ ആന്റിജന്‍ പരിശോധനരണ്ട് പേര്‍ക്ക് പോസറ്റീവ്.
രോഗം സ്ഥിരീകരിച്ചത് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ നേഴ്സിന്.
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധനാ ഫലം പോസറ്റീവായി. സമൂഹത്തില്‍ കൂടുതല്‍ ഇടപഴകുന്നവരായ ഓട്ടോതൊഴിലാളികള്‍, പോലീസ്, മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ ആശുപത്രിയില്‍ ചെറിയ രോഗലക്ഷണവുമായി എത്തിയവര്‍ എന്നിങ്ങനെ നൂറ് പേരുടെ സ്രവമാണ് ആന്റിജന്‍ പരിശോധയ്ക്ക് വിധേയമാക്കിയത്. ഇതില്‍ കാട്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ദമ്പതിമാര്‍ക്കാണ് കോവഡ് പോസറ്റീവ് സ്ഥിരികരിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ നേഴ്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 23 ന് ശേഷം ഇവര്‍ ആശുപത്രിയില്‍ ജോലിക്ക് എത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ കയറിയ കാട്ടൂര്‍ സെന്ററിലെ രണ്ട് കടകള്‍ ആരോഗ്യ വിഭാഗം അടപ്പിച്ചിട്ടുണ്ട്. ആറാം വാര്‍ഡില്‍ ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം പുറപെടുവിച്ചിട്ടുണ്ട്. എന്തെങ്കില്ലും രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപെടണമെന്ന് കാട്ടൂര്‍ സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. പി എ ഷാജി അറിയിച്ചു.
- ജില്ലയില്‍ ജൂലൈ 31 ന് 60 പേര്‍ക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂട
- ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷന്. 2. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 69 വയസ്സ് സ്ത്രീ. 3. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 43 വയസ്സ് 4. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുത്തന്‍ച്ചിറ സ്വദേശി 22 വയസ്സ് പുരുഷന്. 5. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 23 വയസ്സ് സ്ത്രീ. 6. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 38 വയസ്സ് സ്ത്രീ. 7. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അടാട്ട് സ്വദേശി 63 വയസ്സ് സ്ത്രീ. 8. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 50 വയസ്സ് സ്ത്രീ. 9. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 30 വയസ്സ് പുരുഷന്. 10. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ നടത്തറ സ്വദേശി 56 വയസ്സ് സ്ത്രീ. 11. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ നടത്തറ സ്വദേശി 65 വയസ്സ് പുരുഷന്. 12. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കടവല്ലൂര്‍ സ്വദേശി 52 വയസ്സ് പുരുഷന്. 13. പട്ടാമ്പി ക്ലസ്റ്റര്‍ വളളത്തോള്‍നഗര്‍ സ്വദേശി 34 വയസ്സ് സ്ത്രീ. 14. ഷാര്‍ജയില്‍ നിന്ന് വന്ന വരവൂര്‍ സ്വദേശി 30 വയസ്സ് പുരുഷന്. 15. പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ സ്വദേശി 52 വയസ്സ് സ്ത്രീ. 16. പട്ടാമ്പി ക്ലസ്റ്റര്‍ കാട്ടാക്കാമ്പാല്‍ സ്വദേശി 14 വയസ്സ് ആണ്‍കുട്ടി. 17. ഖത്തറില്‍നിന്ന് വന്ന മണല്ലൂര്‍ സ്വദേശി 42 വയസ്സ് . 18. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അടാട്ട് സ്വദേശി 60 വയസ്സ് സ്ത്രീ. 19. പട്ടാമ്പി ക്ലസ്റ്റര്‍ കടവല്ലൂര്‍ സ്വദേശി 31 വയസ്സ് പുരുഷന്. 20. മഹാരാഷ്ട്രയില്‍ നിന്ന് വന്ന ത്യശ്ശൂര് സ്വദേശി 28 വയസ്സ് . 21. ദുബായില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി 46 വയസ്സ് പുരുഷന്. 22. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 17 വയസ്സ് ആണ്‍കുട്ടി. 23. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അഴിക്കോട് സ്വദേശി 26 വയസ്സ് പുരുഷന്. 24. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 83 വയസ്സ് സ്ത്രീ. 25. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 29 വയസ്സ് സ്ത്രീ. 26. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 1 വയസ്സ്. 27. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 55 വയസ്സ് സ്ത്രീ. 28. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 36 വയസ്സ് സ്ത്രീ. 29. കെ.എസ്.ഇ ക്ലസ്റ്റര്‍ പൂമംഗലം സ്വദേശി 67 വയസ്സ് പുരുഷന്. 30. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 23 വയസ്സ് പുരുഷന്. 31. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കൊടക്കര സ്വദേശി 28 വയസ്സ് . 32. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 30 വയസ്സ്. 33. കെ.എസ്.ഇ ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 42 വയസ്സ് സ്ത്രീ. 34. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ത്യക്കൂര്‍ സ്വദേശി 30 വയസ്സ് പുരുഷന്. 35. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചേര്‍പ്പ് സ്വദേശി 29 വയസ്സ് പുരുഷന്. 36. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 39 വയസ്സ് സ്ത്രീ. 37. തമിഴ്നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി 58 വയസ്സ് പുരുഷന്. 38. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 62 വയസ്സ് പുരുഷന്. 39. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 23 വയസ്സ് പുരുഷന്. 40. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 23 വയസ്സ് പുരുഷന്. 41. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 33 വയസ്സ് പുരുഷന്. 42. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ഏറിയാട് സ്വദേശി 24 വയസ്സ് പുരുഷന്. 43. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വാടാനപ്പിളളി കോര്പ്പറേഷന് സ്വദേശി 44 വയസ്സ് പുരുഷന്. 44. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 43 വയസ്സ് പുരുഷന്. 45. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 24 വയസ്സ് പുരുഷന്. 46. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 31 വയസ്സ് പുരുഷന്. 47. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 22 വയസ്സ് പുരുഷന്. 48. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന അയ്യന്തോള്‍ സ്വദേശി 58 വയസ്സ് പുരുഷന്. 49. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാടക്കത്തറ സ്വദേശി 22 വയസ്സ് പുരുഷന്. 50. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കുന്നംകുളം സ്വദേശി 44 വയസ്സ് പുരുഷന്. 51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യക്കുര് സ്വദേശി 44 വയസ്സ് പുരുഷന്. 52. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടക്കര സ്വദേശി 24 വയസ്സ് പുരുഷന്. 53. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 11 വയസ്സ് പെണ്‍കുട്ടി. 54. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 13 വയസ്സ് ആണ്‍കുട്ടി. 55. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൊടുങ്ങലൂര്‍ സ്വദേശി 46 വയസ്സ് പുരുഷന്. 56. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷന്. 57. ദുബായില്‍ നിന്ന് വന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 31 വയസ്സ് പുരുഷന്. 58. മസ്ക്കറ്റില്‍ നിന്ന് വന്ന തൈക്കാട് സ്വദേശി 57 വയസ്സ് പുരുഷന്. 59. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി 32 വയസ്സ് പുരുഷന്. 60. തമിഴ്നാട്ടില്‍ നിന്ന് വന്ന ഓട്ടുപാറ സ്വദേശി 45 വയസ്സ് പുരുഷന്

മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
നടവരമ്പിലെ കാന നിര്‍മാണത്തിലെ അപാകത; എംഎല്‍എയ്ക്ക് കത്തുനല്‍കി പ്രദേശവാസികള്‍
പുല്ലൂര്‍ നാടകരാവിന് സംഘാടകസമിതി രൂപീകരിച്ചു
വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയദര്‍ശനം ഇന്നും സഭയ്ക്കും സമൂഹത്തിനും വഴികാട്ടി; മാര്‍ പോളി കണ്ണൂക്കാടന്‍