തിലകന് പൊയ്യാറ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്

ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റായി തിലകന് പൊയ്യാറയെ തെരഞ്ഞെടുത്തു. രജനി സുധാകരനാണ് വൈസ് പ്രസിഡന്റ്. കെ.ഗോപാലകൃഷ്ണന്, ടി.എല്‍ പ്രിന്‍സണ്‍, എ.സി. സുരേഷ്, ഐ.കെ. ശിവജ്ജാനം, കെ.കെ. ശോഭനന്, കെ.എല്‍. ജെയ്സണ്‍, കെ.എസ്. ഹരിദാസ്, ഇ.വി. മാത്യൂ, ഇന്ദിര ഭാസി, വി.ജി. ജയലളിത, എം.കെ. കോരന് എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങള്‍