ദമ്പതിമാരെ മര്‍ദിച്ച സംഭവം: പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ്
ഇരിങ്ങാലക്കുട: ദമ്പതിമാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കു മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. കാട്ടൂര്‍ പുലിക്കോട്ടില്‍ സാജന്, കുറുപ്പത്ത് ഷാജി, ചാലൂവീട്ടില് ചന്ദ്രന്, ചാലൂവീട്ടില് ശ്രീജിത്ത് എന്നിവരെയാണു ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അഞ്ചുമീര ബിര്‍ള ശിക്ഷിച്ച് ഉത്തരവിട്ടത്. 2013 ഏപ്രില്‍ മൂന്നിനു രാത്രിയാണു സംഭവം. കാട്ടൂര്‍ സ്വദേശി നജീബിനെ സംഘം മര്‍ദിക്കുന്നതു കണ്ട ഭാര്യ തടയാന്‍ ശ്രമിച്ചപ്പോഴാണു അവര്‍ക്കും മര്‍ദനമേറ്റത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ശ്രീകുമാര്‍ ഹാജരായി.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍