നടുവൊടിക്കും കുഴികള്‍, ഇരിങ്ങാലക്കുട ബ്രദര്‍ മിഷന് റോഡില്‍
ഇരിങ്ങാലക്കുട: ഠാണാവില്‍ മെറീന ആശുപത്രിക്കു മുമ്പിലൂടെ തൃശൂര്‍ റോഡിലേക്കു പോകുന്ന ബ്രദര്‍ മിഷന് റോഡിലെ കുഴികള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കു അപകട കെണിയാകുന്നു. ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി രൂപപ്പെട്ടതാണ് കുഴികള്‍. ചാലക്കുടി ഭാഗത്ത് നിന്നു വരുന്നവര്‍ക്കു തൃശൂര്‍ റോഡിലേക്കു എത്തുന്നതിനുള്ള എളുപ്പവഴിയാണിത്. റോഡിലെ വളവില്‍ ടൈല്‍ വിരിച്ചിട്ടുണ്ടെങ്കിലും കുഴികള്‍ അടച്ചിട്ടില്ല.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു