ഹൗസ് ഓഫ് പ്രൊവിഡന്‍സ് അണുനശീകരണം നടത്തി
ഇരിങ്ങാലക്കുട: മുന്‍സിപ്പല്‍ റോഡിലെ വയോജനങ്ങളുടെ കേന്ദ്രമായ ഹൗസ് ഓഫ് പ്രൊവിഡന്‍സ് നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. ഇവിടുത്തെ അന്തേവാസികള്‍ക്കു കോവിഡ് ബാധിക്കുകയും നാലു പേര് മരണപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിരീക്ഷണത്തില്‍ ഇരുന്നവരുടെ ഫലം നെഗറ്റീവായി. ഈ സാഹചര്യത്തിലാണു നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ അണുനശീകരണം നടത്താന്‍ മുമ്പോട്ടു വന്നത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു