ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട: നഗരസഭ ഭിന്നശേഷിക്കാര്‍ക്കായുള്ള സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ സജീവ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സലോമി കുര്യന് നന്ദി രേഖപ്പെടുത്തി. ക്യാമ്പില്‍ നൂറോളം പേര് പങ്കെടുത്തു.

കുട്ടംകുളം സംരക്ഷണ- സൗന്ദര്യവത്കരണ പ്രവൃത്തികള്‍ക്ക് തുടക്കമായി
റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് കൂട്ടധര്‍ണ്ണ
നിപ്മറിനു കീഴില്‍ പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിച്ചു
ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒപ്പു ചാര്‍ത്താം മലയാളത്തില്‍ എന്ന പരിപാടി സംഘടിപ്പിച്ചു