കേള്‍വി പരിശോധനാ ക്യാമ്പ്
ഇരിങ്ങാലക്കുട: കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും ഇരിങ്ങാലക്കുട സേവാഭാരതിയുടെയും നേതൃത്വത്തില്‍ സൗജന്യ കേള്‍വി പരിശോധനാ ക്യാമ്പ് നടത്തി. തൃശൂര്‍ ദയ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സണ് കോലാങ്കണ്ണി ഉദ്ഘാടനം ചെയ്തു. സേവഭാരതി പ്രസിഡന്റ് നളിന്‍ ബാബു, ഒ.എന്‍. സുരേഷ്, മിനി സുരേഷ്, ഹരികുമാര്‍ തയ്യക്കാട്ടില്, ജഗദീഷ് പണിക്കവീട്ടില്‍, അനില്‍കുമാര്‍, കവിത എന്നിവര്‍ പങ്കെടുത്തു.

നിപ്മറിനു കീഴില്‍ പുതിയ റീഹാബ് ആശുപത്രി ആരംഭിക്കും: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ഒപി, ഐപി, ഓപ്പറേഷന് തിയറ്റര്‍ കെട്ടിടം ഇന്ന് നാടിന് സമര്‍പ്പിക്കും
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നിര്‍മ്മാണ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കായകല്പ് പുരസ്കാരം ഏറ്റുവാങ്ങി
ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തുനിന്ന് മുതിര്‍ന്ന ഉപഭോക്താക്കളെയും ഏജന്റ്മാരെയും ഒഴിവാക്കുന്ന കമ്പനി നടപടികള്‍ പിന്‍വലിക്കുക: അഡ്വ. വി.എസ്. സുനില്‍കുമാര്‍