പെട്രോള്‍-പാചകവാതക വിലവര്‍ധന: അച്ഛാദിന്‍ ആദരാഞ്ജലികള്‍ നടത്തി കോണ്‍ഗ്രസ്
കോണത്തുകുന്ന്: പെട്രോള്‍-ഡീസല്‍ പാചകവാതക വിലവര്‍ധനവിനെതിരെ വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്നു ജംഗ്ഷനില്‍ സ്കൂട്ടറിലും ഗ്യാസ് സിലിണ്ടറിലും പൂമാല ഇട്ടു അച്ഛാ ദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പ്രതിഷേധിച്ചു. വനിതകള്‍ പാത്രം കൊട്ടി മോദിക്കെതിരെ പ്രതിഷേധിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കമാല്‍ കാട്ടകത്തു ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു. ഇ.വി. സജീവ്, എ. ചന്ദ്രന്, ധര്മജന് വില്ലേടത്ത്, വി. മോഹന്‍ദാസ്, രഞ്ജിനി ടീച്ചര്‍, റസിയ അബു, മല്ലിക ആനന്ദന്, സാബു കണ്ടത്തില്‍, കെ.ഐ. നജാഹ്, എ.എ. മുസമ്മില്‍, എം.എച്ച്. ബഷീര്‍, സി.കെ. റാഫി, സാദത്ത്, മഞ്ജു ജോര്‍ജ്, ജാസ്മിന് ജോയ് എന്നിവര്‍ പ്രസംഗിച്ചു.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം