കെടങ്ങത്ത് ചക്കാലക്കല്‍ കുടുംബയോഗത്തിന്റ 31-ാം വാര്‍ഷികം നടത്തി
അരിപ്പാലം: കെടങ്ങത്ത് ചക്കാലക്കല്‍ കുടുംബയോഗത്തിന്റ 31-ാം വാര്‍ഷികം നടത്തി. അരിപ്പാലം സെന്റ് മേരീസ് പള്ളി വികാരി ഫാ. അനീഷ് പല്ലിശേരി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബയോഗ പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മരിയ, സ്മിത ജോജു, സി.എ. തോമസ്, പ്രിന്‍സ് ചക്കാലക്കല്‍, സി.ഐ. ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ നവദമ്പതികളെയും 75 വയസിനു മുകളിലുള്ളവരെയും വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു