ടൂള്‍സ് റെന്റല്‍ അസോസിയേഷന് ഫോര്‍ കെയര്‍ മണ്ഡലം സമ്മേളനം
ഇരിങ്ങാലക്കുട: ടൂള്‍സ് റെന്റല്‍ അസോസിയേഷന് ഫോര്‍ കെയര്‍ (ടിആര്എസി) ഇരിങ്ങാലക്കുട നിയോജക മണ്ഡലം സമ്മേളനം വ്യാപാരഭവന് ഹാളില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് ഭാരതകുമാര് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇടുക്കി ജില്ല സെക്രട്ടറി എം.കെ. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് സഹീര്‍ ശ്രീധരന്, തൃശൂര്‍ പ്രസിഡന്റ് ജെനീഷ് ബ്രീസന്, ജില്ലാ സെക്രട്ടറി ജയന് മഠത്തില്‍, മണ്ഡലം കോര്‍ഡിനേറ്റര്‍ ജിബു സലിം, ജില്ലാ കോര്‍ഡിനേറ്റര്‍ അജിത്കുമാര്‍, മണ്ഡലം സെക്രട്ടറി എ.ജെ. റോസ്റ്റിന്, മണ്ഡലം ട്രഷറര്‍ ദിലീഷ് മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
കെഎസ്ഇ ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ മൂന്നാം വാര്‍ഷിക പൊതുയോഗം നടന്നു
കരുവന്നൂര്‍ ബാങ്ക് ഓണം സഹകരണ വിപണി