എസിഎസ് വാരിയര്‍ അനുസ്മരണം
ഇരിങ്ങാലക്കുട: മികച്ച സഹകാരിയും, സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എസിഎസ് വാരിയരുടെ ആറാം ചരമവാര്‍ഷികം കാര്‍ഷിക വികസന ബാങ്ക് അങ്കണത്തില്‍ ആചരിച്ചു. പുഷ്പാര്ച്ചനക്കുശേഷം ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ശോഭനന് അനുസ്മരണം നടത്തി. ബാങ്ക് ഡയറക്ടര്‍മാരായ ഐ.കെ. ശിവജ്ജാനം, തിലകന് പൊയ്യാറ, ഒ. കോരന്, ജോസഫ് ടി. തട്ടില്‍, രജനി സുധാകരന്, കെ.കെ. കൃഷ്ണന് നമ്പൂതിരി, ഇന്ദിര ഭാസി, സരിത, സെക്രട്ടറി ലെനീസ് കെ. ലൂവീസ്, മാനേജര്‍ ശ്രീജിത്ത്, ബാബു, എ.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം