കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ ആറാമത് ഡെലിവറി വാന്‍ പ്രവര്‍ത്തനമാരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
കല്ലംകുന്ന്: സര്‍വീസ് സഹകരണ ബാങ്കിന്റെ ബാങ്കിംഗ് ഇതര വ്യാപരങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കല്പശ്രീ വെളിച്ചെണ്ണ, മറ്റു മൂല്യ വര്‍ധന ഉത്പന്നങ്ങള്‍ കേരളത്തിലുടനീളം വിതരണം ചെയ്യുന്നതിനായി ആറാമത്തെ ഡെലിവറി വാന്‍ കെഎസ്സിബി കോക്കനട്ട് കോംപ്ലക്സ് അങ്കണത്തില്‍ വച്ച് ബാങ്ക് പ്രസിഡന്റ് യു. പ്രദീപ് മേനോന് ഫ്ളാഗ് ഓഫ് ചെയ്തു. ജീവനക്കാരും ബോര്‍ഡ് മെമ്പര്‍മാരും പങ്കെടുത്തു. ബാങ്കിംഗ് ഇതര വ്യാപാര മേഖലയില്‍ വലിയ വളര്‍ച്ചയാണു കല്ലംകുന്ന് ബാങ്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കൈവരിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം